Surprise Me!

നിരപരാധിത്തം തെളിയിക്കുമെന്ന് അർജുൻ | filmibeat Malayalam

2019-01-22 81 Dailymotion

balabhaskar car accident, driver arjun says he is innocent<br />വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് പിതാവ് സികെ ഉണ്ണി. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന നിഗമനത്തിലാണ് കുടുംബം. അപകട സമയത്ത് കൂടെയുണ്ടായിരുന്ന അർജുൻ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന പോലീസ് കണ്ടെത്തൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

Buy Now on CodeCanyon